കവിത

എന്റെ പുസ്തക പുറംതാളില്‍ എവിടെയോ..
നിനക്കായി കുറിച്ചിട്ട വാക്കുകള്‍ക്ക് ഇടയില്‍
നിന്നെന്നെയങ്ങു ഒളിഞ്ഞു നോക്കി ഊറി ചിരിക്കുന്ന
പ്രണയപുഷ്പമേ..
നിനക്കായി  ഞാന്‍ വീണ്ടും കുറിക്കട്ടെ..
ഒരു രണ്ടു വരി
കവിത മാത്രം.. !!

Comments

Popular Posts