മണൽതരി പോലെ...
ചില കാര്യങ്ങൾ അങ്ങനെയാണ്... ഒരിക്കൽ ജീവിതത്തിൽ നിന്ന് വിട പറഞ്ഞാൽ പിന്നെ ഒരിക്കലും മടങ്ങിവരില്ല... ചില ശീലങ്ങൾ, ചില സന്തോഷങ്ങൾ, ചില സൗഹൃദങ്ങൾ!! ഒരിക്കലും നഷ്ടപ്പെടാതെ മുറുകെ പിടിക്കുമ്പോൾ ഊർന്നു പോകുന്ന ചില കാര്യങ്ങൾ. കൈപ്പിടിയിൽ മുറുകെ പിടിച്ച മണൽതരികൾ പോലെ..!