മണ്ടന്‍

മഹാത്മാ ഗാന്ധി പറഞ്ഞതുപോലെ
ഒരു ചെകിടടിച്ചപ്പോള്‍
മറ്റേതും കാണിച്ചുകൊടുത്തു
ചുറ്റും നിന്ന കൂട്ടുകാര്‍
മണ്ടനെന്നു കളിയാക്കിയപ്പോള്‍
ഞാനൊന്നു സംശയിച്ചു.
ആരാണ് മണ്ടന്‍..??

ഞാനോ അതോ ഗാന്ധിയോ..??

Comments

Popular Posts