പച്ച മഷി പേന പറയുന്നത് ജീവിതം തന്നെയാണ്.. അതോ സ്വപ്നങ്ങളോ?
Get link
Facebook
X
Pinterest
Email
Other Apps
ദൈവത്തെ കാണ്മാനില്ല
നാരിയെ പൂജിച്ചിരുന്ന നാട്ടിൽ
നരിയായി മാറുന്ന നരനും,
കണ്ണ് കെട്ടിയ ന്യായാസനവും,
വിദ്യ ഇല്ലാത്ത അഭ്യാസവും,
നിരന്തരം നേരിനെ ഭയക്കുന്ന മാധ്യമവും,
മറവി അനുഗ്രഹമായ മനുഷ്യരും!
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ദൈവത്തെ കണ്ടവരുണ്ടോ??
Comments