പച്ച മഷി പേന പറയുന്നത് ജീവിതം തന്നെയാണ്.. അതോ സ്വപ്നങ്ങളോ?
Get link
Facebook
X
Pinterest
Email
Other Apps
ഡി പി
ഗാന്ധിജി വരെ ഡി പി മാറ്റി,
നീ ഇനിയും മാറ്റാത്തത് എന്തെ?
ഫേസ് ബുക്കിൽ ചോദ്യങ്ങൾ നിരന്നു.
സൈസ് സീറോ ഫിഗറും
ഫെയർ& ലൗലി വെളുപ്പും
ഇല്ലെന്ന് ഓർത്താവണം
അവൾ ഗൂഗിളിൽ നടിമാരുടെ
പുതിയ മുഖങ്ങൾ തിരഞ്ഞു.
Comments